ശരിക്കും ലോലിപോപ്പ് പോലെത്തന്നെ!!! മഴവില്ലഴകിൽ അതിസുന്ദരിയായി എസ്തർ അനിൽ

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടി എസ്തർ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.മിക്കപ്പോഴും ഫാഷൻ ലോകത്ത് തന്റേതായ സ്റ്റൈൽ കൊണ്ടുവരാൻ നടി എപ്പോഴും ശ്രമിക്കാറുണ്ട് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റാറ്.

1

ഇപ്പോൾ താരം വളരെ സ്റ്റൈലിഷ് ലുക്കിൽ ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ട് ആണ് ആരാധകർ ശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകൾ നൽകിയിരിക്കുന്നത്

2 1

ഭംഗിയുള്ള കളേഴ്സ് ഉപയോഗിച്ചുള്ള മനോഹരമായ ക്രോപ് ടോപ്പ് അണിഞ്ഞിരിക്കുന്ന താരത്തിന്റെ ചിത്രത്തിന് സെലിബ്രിറ്റികൾ ഉൾപ്പെടെ കമൻറ് നൽകിയിട്ടുണ്ട്. സാനിയ അയ്യപ്പനും താരത്തിന്റെ ചിത്രത്തിന് ചിത്രം അതിമനോഹരമായിരിക്കുന്നു എന്ന കമന്റുകൾ നൽകിയിട്ടുണ്ട്. ഈ അടുത്ത സമൂഹമാധ്യമങ്ങളിൽ നിന്ന് നടിക്ക് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടിവന്നിരുന്നു.

3 1

ചില അമ്മാവന്മാരുടെ പോസ്റ്റുകൾ ഇങ്ങനെയാണ് എന്ന തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു എസ്തർ എത്തിയത്. പ്രായത്തെ ബഹുമാനിക്കണം എന്നും ഈ തലമുറയിലുള്ള കുട്ടികളുടെ ആറ്റിറ്റ്യൂഡ് വളരെ മോശമാണെന്ന് തരത്തിൽ നിരവധി പേരായിരുന്നു കമന്റുകളുമായി രംഗത്തെത്തിയത്.

4 1

Leave a Comment